Onam Wishes in Malayalam: Onam is an important festival in Kerala but it is celebrated in other states as well. In the context of this festival, it is said that there was a demon king named Mahabali in Kerala, in whose honor people celebrate the festival of Onam. People also celebrate it for the harvest and produce, Onam is celebrated for ten days. During this, there is also a snake boat race, along with the Kathakali dance and singing.
Friends, today we have come here with a collection of some wonderful greetings of the Onam festival, hope you all will like this collection very much.
Onam Wishes in Malayalam
“ഈ പൊന്നോണം സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമായി തീരട്ടെ..! ഓണാശംസകൾ”
പൊക്ലാമിന്റെ മധുരം കൊണ്ട്, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിൽ അളവറ്റ സന്തോഷം കൊണ്ടുവരൂ, സ്നേഹം ഒരിക്കലും കുറയുന്നില്ല. ഓണം മുബാറക്
കള്ളവും, ചതിയുമില്ലാത്ത, മാവേലിതൻ മാനസം നമ്മൾ വരിക്കട്ടെ ഈ ഓണനാളിലെങ്കിലും…ഏവർക്കും സമ്പൽസമൃദിയുടെ ഓണാശംസകൾ…!
കുടുംബബന്ധത്തിന് പറ്റിയ സമയമാണ് ഓണം. അതിനാൽ ഈ ഓണം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരുമിച്ചിരിക്കാൻ ഞാൻ ആശംസിക്കുന്നു. ഓണാശംസകൾ.
Onam Wishes in Malayalam Text
തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ചവാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി
തിരുമേനിയെഴുന്നള്ളും സമയമായി ഹൃദയങ്ങളണിഞ്ഞൊരുങ്ങി
ഓണാശംസകൾ
ഓർമ്മകളുടെ ഒരായിരം പൂക്കളവുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..!!
Onam Wishes and Quoates in Malayalam language
നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറച്ച്.. ഒരുപാട് സ്‌നേഹവുമായി ഒരായിരം ഓണാശംസകള്‍
ഓര്‍മ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണണം കൂടി… എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകള്‍
onam wishes in malayalam words
തിരുവോണപ്പുലരിയില്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി.. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ഓണം മലയാളികൾക്ക് കേവലം ഒരു ഉത്സവം മാത്രമല്ല, ഒരു തിരിച്ചുപോക്ക് കൂടിയാണ്. പാടം നിറയെ തുമ്പപ്പൂക്കളും, മുറ്റം നിറയെ ഉഞ്ഞാലുകളും, മനസ്സ് നിറയെ ഓണപ്പാട്ടും ഉള്ള ആ നല്ല കാലത്തേയ്ക്കുള്ള ഒരു തിരിച്ചു പോക്ക്. ലോകത്തിന്റെ എല്ലാ കോണിലുള്ള മലയാളികൾക്കും ആ നല്ല കാലത്തിന്റെ സ്മരണയുമായി എന്റ്റെ ഓണാശംസകൾ.
onam wishes in malayalam 2023
കർക്കിടകം പെയ്തൊഴിഞ്ഞു..നീലാകാശത്ത് ചിങ്ങവെയിൽ.ഓളം വെട്ടും പോലെ കേരളീയരുടെ മനസ്സിൽപ്രതീക്ഷയുടെ പൊൻകിരണങ്ങൾ വിരിയിച്ചു കൊണ്ട് ഓണം ഇതാ വന്നെത്തുകയായി. ഓണാശംസകൾ .
ഒരു അത്ഭുതകരമായ ഓണം ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നു. സന്തോഷവും, സന്തോഷവും സമാധാനവുംകൊണ്ട് അനുഗ്രഹിക്കപ്പെടുമാറാകട്ടെ. ഓണാശംസകൾ!
onam wishes in malayalam maveli
ആവണിമാസത്തിലെ പൊൻചിങ്ങ പൊൻതിളക്കവുമായി ഈ ഓണദിനം എല്ലാഭാവുകങ്ങളും നൽകട്ടെ. ഓണാശംസകൾ..!
ഓണത്തിന്റെ ആത്മാവ് നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ജീവിതത്തിലെ വിജയത്തിലേക്ക് അവർ നിങ്ങളെ നയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഹാപ്പി ഓണം!
onam wishes in malayalam to friends
നാട്ടിലും വീട്ടിലും ആരവങ്ങൾ ചാർത്തി വീണ്ടും ഒരു പൊന്നോണം…മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങുന്ന വേളയിൽ നിങ്ങൾക്കായി ഒരായിരം ഓണാശംസകൾ…
ആവണിമാസത്തിൽ പൂവിളികളുമായ് ഓണമെത്തുമ്പോൾ മനസ്സിൽ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം…സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിറവാർന്ന ഓണാശംസകൾ..
onam wishes in malayalam quotes
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമായി വീണ്ടുമൊരു പൊന്നോണം കൂടി.. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ, വലിയവനോ ചെറിയവനോ എന്ന് വെത്യാസം ഇല്ലാതെ എല്ലാവരും ഒന്നായി തീരുന്ന ഈ തിരുവോണ നാളിൽ എന്റ്റെ എല്ലാ വിധ ആശംസകളും നേരുന്നു.
happy onam wishes in malayalam
പൂവിളിയും പുലികളിയും ഊഞ്ഞാൽ ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി . എന്റെ എല്ലാ കൂട്ടുകാർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ.
അതിജീവനത്തിൻ്റെ പാതയിൽ നിന്നും നമുക്ക് സമൃദ്ധിയുടെ നല്ല കാലത്തേക്ക് കുതിക്കാം!! ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
onam wishes in malayalam 2023 images
തിരുവോണപ്പുലരിയില്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി.. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
പുത്തൻ പ്രതീക്ഷകളുമായി ഒരു പൊന്നിൻ ഓണപുലരി കൂടി വരവായി. ഈ തിരുവോണ നാളിൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധ്യമാകട്ടെ എന്ന് സർവേസ്വരനോട് പ്രാർത്ഥിയ്ക്കുന്നു.
whatsapp onam best wishes in malayalam
കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ആ നല്ല നാളുകളുടെ ഓര്‍മ്മകളുമായി ഒരിക്കല്‍ കൂടി പൊന്നോണം വന്നണഞ്ഞു. ഏവര്‍ക്കും ഓണാശംസകള്‍..
ഇതാ മറ്റൊരു പൊന്നിൻ ഓണപുലരി കൂടി. നിങ്ങൾക്കും കുടുംബത്തിനും സമ്പത്സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഒരു ഓണക്കാലം ആശംസിയ്ക്കുന്നു.
thiruvonam onam festival wishes in malayalam
നിങ്ങൾ ചവിട്ടി താഴ്ത്തിയവരും ചവിട്ടി പുറത്താക്കിയവരും തിരിച്ച് വാര്ന്നൊരുക്കി കാലമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഓണം..
പൂക്കളത്തിന്റെയും, ഓണപ്പാട്ടിന്റെയും, സദ്യയുടെയും, ഓണക്കളികളുടെയും ആരവവുമായി ഇതാ ഒരു തിരുവോണം കൂടിഓടിയെത്തുന്നു. എല്ലാ സന്തോഷവും, സമൃദിയും നിറഞ്ഞ വര്ഷം ആവട്ടെ ഇതെന്ന് ഞാൻ ആശംസിക്കുന്നു.
how to say onam wishes in malayalam
ചിങ്ങനിലാവിന്റെ മാസ്മരികതയും, തുമ്പപ്പൂവിന്റെ നൈർമല്യവും ആയി ഒരു ഓണക്കാലം കൂടി വരവായി. ഹൃദയം നിറഞ്ഞ ഓണാശംസകൾ.
മുറ്റത്തു പൂക്കളവും, ഇലയിൽ സദ്യയുമായി കേരളം മാവേലി മന്നനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ എല്ലാ സ്വപ്നങ്ങളും സഫലമാകുന്ന ഒരു ഓണക്കാലം ആശംസിക്കുന്നു.
best onam quotes in malayalam
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമായി വീണ്ടുമൊരു പൊന്നോണം കൂടി.. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
സ്നേഹത്തിന്റെയും, ശാന്തിയുടെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും ഓണക്കാലം ആവട്ടെ ഇതെന്ന് ഹൃദയപൂർവം ആശംസിയ്ക്കുന്നു.
advance happy onam best wishes in malayalam
പൂവേ പൊലി പൂവേ… അതാ ഒരോണപ്പാട്ടുമായി ഒരു പൊന്നോണം കൂടി പടിവാതിൽക്കൽ എത്തി. സന്തോഷവും, സ്നേഹവും നിറഞ്ഞ ഒരു ഓണക്കാലം ആശംസിയ്ക്കുന്നു.
സ്നേഹം വെറും പുഞ്ചിരിയുടെ പളുങ്കു പാത്രമല്ല..ഹൃദയ വിശുദ്ധിയുടെയും ആത്മാര്‍ത്ഥയുടെയും..ദര്‍പ്പണമാണ് സ്നേഹം …
uthradam onam festival wishes in malayalam
മലനാടിന്റെ പെരുമയും പൈതൃകവും വിളിച്ചോതി മലയാളിയുടെ മനസ്സില്‍ മറക്കാനാകാത്ത ഒരോണം കൂടി മനം നിറഞ്ഞ ഓണാശംസകള്‍.
ഓണം പൂക്കളുടെയും, ഓണതുമ്പിയുടെയും, തുമ്പപ്പൂവിന്റെയും, പുലികളിയുടെയും, പുഞ്ചിരിയുടെയും ആഘോഷമാണ്. സന്തോഷം നിറഞ്ഞു കവിയുന്ന ഓണക്കാലമാവട്ടെ ഇതെന്ന് ആശംസിയ്ക്കുന്നു.
happy onam best wishes in malayalam text
നിങ്ങൾക്കേവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു ഓണക്കാലം നേരുന്നു…
പ്രണയിക്കുന്ന എല്ലാ ലവ് ബെര്‍ഡ്സിനും എന്റെ സ്നേഹം നിറഞ്ഞ ഓണസംസകള്‍
ഒരു തുംബപൂവിന്റെ ചിരിയായി ചിങ്ങ നിലാവിന്റെ തിളക്കമായി സുന്ദര സ്വപ്നങ്ങളുടെ തേരിലേറി പൊന്നോണം വരവായി
images of onam Festival wishes in malayalam
ഓര്‍മ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണണം കൂടി… എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകള്‍
തുളസിക്കതിരിന്റെ നൈർമല്യവും, തുമ്പ പൂവിന്റെ ചാരുതയും, മുല്ലയുടെ സുഗന്ധവും, മുക്കുറ്റിപ്പൂവിന്റെ പവിത്രതയുംഎല്ലാം നിറഞ്ഞ വർണാഭമായ ഒരു ഓണമാകട്ടെ ഇതെന്ന് ആശംസിയ്ക്കുന്നു.
onam festival wishes in malayalam
നിങ്ങൾ ചവിട്ടി താഴ്ത്തിയവരും ചവിട്ടി പുറത്താക്കിയവരും തിരിച്ച് വാര്ന്നൊരുക്കി കാലമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഓണം..
പോയ നല്ല കാലത്തിന്റെ ഓര്‍മകളുമായിവീണ്ടും ഒരോണം കൂടികളവും ചതിയും പൊളിവചനങ്ങളുംഇല്ലാത്തെ കാലം ഒരിക്കല്‍ കൂടി ഓര്‍മ്മിക്കാം. എല്ലാവര്‍ക്കും ഓണാശംസകള്‍.
images of onam Festival wishes in malayalam
നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറച്ച്.. ഒരുപാട് സ്‌നേഹവുമായി ഒരായിരം ഓണാശംസകള്‍
നാവിൽ രുചിയുടെ താളഭേദങ്ങളും, മനസ്സിൽ സ്നേഹത്തിന്റെ അലയൊലിയും, മുറ്റത്തു പൂക്കളുടെ വർണചാരുതയും നിറയ്ക്കുന്ന ഓണക്കാലം ഇതാ വീണ്ടും. നിങ്ങൾക്കും കുടുംബത്തിനും എന്റ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
onam festival wishes in malayalam
ഐശ്വര്യവും, സമൃദ്ധിയും നിറഞ്ഞ നല്ല നാളുകള്‍ എന്നും ഉണ്ടാവട്ടെ മനസ്സില്‍ സ്നേഹത്തിന്റെ ഒരു ഓണവുമായി എന്റെ ഒരായിരം ഓണാശംസകള്‍
ലോകത്തെമ്പാടുമുള്ള കേരളീയരുടെ ഒരു സ്വകാര്യ അഹങ്കാരമാണ് ഓണം. ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഈ പുലരി നമുക്ക് ഏവർക്കും ഒന്നിച്ചു ഒരു കുടുംബമായി കൊണ്ടാടാം. ഓണാശംസകൾ.
onam ashamsakal wishes in malayalam
പോയ നല്ല കാലത്തിന്റെ ഓര്‍മകളുമായി വീണ്ടും ഒരോണം കൂടി. കളവും ചതിയും പൊളിവചനങ്ങളുംഇല്ലാത്തെ കാലം ഒരിക്കല്‍ കൂടി ഓര്‍മ്മിക്കാം. എല്ലാവര്‍ക്കും ഓണാശംസകള്‍.
നിറപറയും, പൂക്കളവും, ഓണപ്പാട്ടും പിന്നെ മനസ്സ് നിറയെ സ്നേഹവുമായി ഒരു ഓണക്കാലം കൂടി വരവായി. എന്റെ പോന്നോണാശംസകൾ.
onam quotes in malayalam words
പൂക്കളത്തിന്റെയും, ഓണപ്പാട്ടിന്റെയും, സദ്യയുടെയും, ഓണക്കളികളുടെയും ആരവവുമായി ഇതാ ഒരു തിരുവോണം കൂടിഓടിയെത്തുന്നു. എല്ലാ സന്തോഷവും, സമൃദിയും നിറഞ്ഞ വര്ഷം ആവട്ടെ ഇതെന്ന് ഞാൻ ആശംസിക്കുന്നു.
ഓണം എന്നത് വെറുമൊരു ആഘോഷമല്ല, മറിച്ച് ഐശ്വര്യത്തിന്റെയും നന്മയുടെയും ഭൂതകാലത്തിന്റെ പുനർജന്മത്തിനുള്ള ഒരു നിമിഷമാണ്.. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ…
onam messages in malayalam 2023 images
ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ലോകത്തെമ്പാടുമുള്ള കേരളീയരുടെ ഒരു സ്വകാര്യ അഹങ്കാരമാണ് ഓണം. ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഈ പുലരി നമുക്ക് ഏവർക്കും ഒന്നിച്ചു ഒരു കുടുംബമായി കൊണ്ടാടാം. ഓണാശംസകൾ.
best onam quotes in malayalam
മാവേലി നാട് വാണീടും കാലം, മാനുഷ്യരെല്ലാരും ഒന്ന് പോലെ…അങ്ങനെ വെത്യാസങ്ങളെല്ലാം മറന്നു മനുഷ്യർ ഒന്നായി തീരുന്ന ഈ പൊന്നോണ നാളിനെ നമുക്ക് സന്തോഷത്തോടെ വരവേൽക്കാം. ഓണാശംസകൾ.
നാട്ടിലും വീട്ടിലും ആരവാരം ചാർത്തിവീണ്ടും ഒരു പൊന്നോണം മാവേലി മന്നനെ വരവേല്ക്കാൻ നാടും വീടും ഒരുങ്ങുന്ന വേളയിൽ നിങ്ങൾക്കായി ഒരായിരം പോന്നോണാശംസകൾ
onam status in malayalam language
തുമ്പപ്പൂവിന്റെ നൈര്‍മല്യത്തോടെ ഈ തിരുവോണത്തെ നമുക്ക് നെഞ്ചിലേറ്റാം. ഏവര്‍ക്കും ഓണാസംസകള്‍ !
തുമ്പയും തുളസിയും മുക്കുത്തിപ്പൂവും പിന്നെ മനസില്‍ നിറയെ ആഹഌദവുമായി പൊന്നോണം വരവായി… ഹൃദയം നിറഞ്ഞ ഓണാശംസകള്‍
onam messages in malayalam
ഇഷ്ടമുള്ളത് ചെയ്യുക, തോന്നുന്നത് പറയുക, ഈ ഓണത്തിന് ഭൂതകാലത്തിന്റെയും വർത്തമാനത്തിന്റെയും കറകളെല്ലാം മായ്‌ക്കട്ടെ എന്ന് ആശംസിക്കുന്നു. ഓണാശംസകൾ.
വീണ്ടുമൊരു പൊന്നോണം വരവായി പൂക്കളവും ഓണച്ചന്തയും വള്ളംകളിയും കേരളക്കരയില്‍ അങ്ങോളമിങ്ങോളം മാവേലി നാടു വാണിടും കാലം മാനുഷരെല്ലാരും ഒന്നുപോലെ ആ കാലത്തിന്റെ ഓര്‍ത്തുകൊണ്ടു എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍…
happy onam messages in malayalam
ഈ തിരുവോണ നാളില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും നേരുന്നു. ഏവര്‍ക്കും തിരുവോണാശംസകള്‍ !
സമത്വ സുന്ദരമായ മാവേലി നാടിനായി ൈകകോർക്കാം എല്ലാ ആഘോഷങ്ങളും മനുഷ്യ മനസ്സില് നൻമയുടെ തിരികൊളുത്തട്ടെ..“എല്ലാ കൂട്ടുകാര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഒാണാശംസകൾ”
”നാട്ടിലും വീട്ടിലും ആരവങ്ങൾ ചാര്‍ത്തി ഒരിക്കൽകൂടി പൊന്നോണം എത്തി
മാവേലിമന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങി ഓണാശംസകൾ…”
ഈ വർഷം നിങ്ങൾക്ക് വളരെയധികം ഇടമുണ്ടാകാം ജീവിതത്തിൽ സന്തോഷം നിങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റുക .. !!!
happy onam quotes and wishes in malayalam
ഒരുപിടി നല്ല ഓര്‍മകളുടെ പൂക്കാലം നിങ്ങള്‍ക്ക് സമ്മാനിക്കുന്നതാകട്ടെ ഈ ഓണനാളുകള്‍. ഏവര്‍ക്കും തിരുവോണാസംസകള്‍ !
നിങ്ങളുടെ ജീവിതം പൊക്ലാമിലെ തിളങ്ങുന്ന പൂക്കൾ പോലെ ശോഭയുള്ളതും മനോഹരവുമായ നിറങ്ങളാൽ നിറയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഓണാശംസകൾ.
തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ചവാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി
തിരുമേനിയെഴുന്നള്ളും സമയമായി ഹൃദയങ്ങളണിഞ്ഞൊരുങ്ങി ഓണാശംസകൾ
ഓണത്തിന്റെ ഈ ആഹ്ലാദകരമായ അവസരത്തിൽ, നിങ്ങൾക്ക് സന്തോഷവും നല്ല ആരോഗ്യവും നേരുന്നു, നിങ്ങൾ എപ്പോഴും പ്രകൃതി മാതാവിനോട് ബന്ധം പുലർത്താനും ആസ്വദിക്കാനും ആഗ്രഹിക്കുന്നു
തുമ്പയും തുളസിയും മുക്കുത്തിപ്പൂവും പിന്നെ മനസില്‍ നിറയെ ആഹഌദവുമായി പൊന്നോണം വരവായി… ഹൃദയം നിറഞ്ഞ ഓണാശംസകള്‍
തിരുവോണപുലരി പൊന്നിന്‍ പ്രഭചൊരിഞ്ഞ് കിഴക്കേമാനത്ത് രക്തസിന്ദൂരം വാരിവിതറുമ്പോള്‍, കുളിച്ചു കുറിതൊട്ട്, ഓണപ്പുടവയുടുത്ത്, കത്തിച്ച നിലവിളക്കിന്റെ ഭദ്രദീപത്തിനുമുന്നില്‍ മുക്കുറ്റിയും തുമ്പയും ചെമ്പരത്തിയും വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുകയായി. ഗൃഹാതുരതയുടേയും സന്തോഷത്തിന്റെയും സമ്മിശ്രമായ ഈ ഓണനാളുകളില്‍ ഒത്തിരി സ്‌നേഹത്തോടെ ഒരായിരം സ്‌നേഹാദരങ്ങളോടെ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
സമത്വ സുന്ദരമായ മാവേലി നാടിനായി കൈകോര്‍ക്കാം
എല്ലാ ആഘോഷങ്ങളും മനുഷ്യ മനസ്സില്‍ നന്‍മയുടെ തിരികൊളുത്തട്ടെ
ഐശ്വര്യത്തിന്റേയും സ്‌നേഹത്തിന്റെയും സമൃദ്ധിയുടേയും
തിരുവോണം ആശംസിക്കുന്നു.
പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന
ഈ ചിങ്ങപ്പുലരിയിൽ ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി
കടന്നുപോയ പഴയകാലം നമുക്കൊരുമിച്ചു ഓർമ്മിക്കാം…ഹൃദ്യമായ ഓണാശംസകൾ…
ഓണം എന്നാൽ കൊടുക്കൽ, പങ്കിടൽ, സ്നേഹിക്കുക, ഒരുമിച്ച് സന്തോഷം ആഘോഷിക്കുക. ഈ വർഷത്തെ ഓണം ഉത്സവം നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും കൂടുതൽ സന്തോഷം നൽകട്ടെ, അതാണ് എന്റെ എല്ലാ ആശംസകളും.
തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ചവാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി…
തിരുമേനിയെഴുന്നള്ളും സമയമായി… ഹൃദയങ്ങളണിഞ്ഞൊരുങ്ങി… ഓണാശംസകൾ…
നാട്ടിലും വീട്ടിലും ആരവങ്ങൾ ചാർത്തി വീണ്ടും ഒരു പൊന്നോണം…മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങുന്ന വേളയിൽ നിങ്ങൾക്കായി ഒരായിരം ഓണാശംസകൾ…
ഓണം നിങ്ങളുടെ ജീവിതത്തിന് പുതിയ വെളിച്ചം നൽകട്ടെ, നിങ്ങളുടെ ജീവിതത്തിൽ സന്തോഷം എന്നും നിലനിൽക്കട്ടെ, നിങ്ങളുടെ വീട് പൂ രംഗോലി കൊണ്ട് അലങ്കരിക്കട്ടെ, രുചികരമായ വിഭവങ്ങൾ ആസ്വദിക്കൂ, നിങ്ങൾക്ക് ഒരു ഓണാശംസകൾ നേരുന്നു
ഓണത്തിന്റെ ചൈതന്യം നിങ്ങളുടെ ഹൃദയത്തിൽ സന്തോഷവും സംതൃപ്തിയും നിറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കൾക്കും കുടുംബത്തിനും ഓണാശംസകൾ.
ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ…
ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും….
ഓണാശംസകൾ…
പൊൻചിങ്ങപ്പുലരിയിൽ പൊന്നോണം വരവായി.. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ…!
സന്തോഷത്തിന്റയും, സമാധാനത്തിന്റെയും, സമ്പൽസമൃദിയുടേയും ആയുരാരോഗ്യത്തിന്റയും നിറവോടെ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!
ഓർമ്മകളുടെ ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി. എല്ലാ മലയാളികൾക്കും ഒരായിരം പൊന്നോണാശംസകൾ…!
.
ഐശ്വര്യത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും നന്മയുടെയും
പ്രതീകമായ് ഇതാ വേണ്ടുമൊരു പൊന്നോണം വരവായി
ഐശ്വര്യവും,സമൃദ്ധിയും നിറഞ്ഞ നല്ല നാളുകള്‍ എന്നും ഉണ്ടാവട്ടെ
മനസ്സില്‍ സ്നേഹത്തിന്റെ ഒരു ഓണവുമായി എന്റെ ഒരായിരം ഓണാശംസകള്‍
ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ…
ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും….
ഓണാശംസകൾ…
best onam festival wishes in malayalam
തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ചവാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി…തിരുമേനിയെഴുന്നള്ളും സമയമായി… ഹൃദയങ്ങളണിഞ്ഞൊരുങ്ങി… ഓണാശംസകൾ…
പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരിയിൽ ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ പഴയകാലം നമുക്കൊരുമിച്ചു ഓർമ്മിക്കാം…
ഹൃദ്യമായ ഓണാശംസകൾ…
തുമ്പയും തുളസിയും മുക്കുത്തിപ്പൂവും പിന്നെ മനസിൽ നിറയെ ആഹ്ലാദവുമായി പൊന്നോണം അടുത്തെത്തി..ഹൃദയം നിറഞ്ഞ ഓണാശംസകൾ!
ഈ ഓണത്തിന് നിങ്ങളുടെ മനസിലും ഭവനത്തിലും ആഘോഷത്തിൻറെ ചൈതന്യം വിരിയട്ടെ…ഹൃദയം നിറഞ്ഞ ഓണാശംസകൾ!
വർണ്ണാഭമായ പൂക്കളവും രുചിയൂറുന്ന വിഭവങ്ങളുമായി ഈ ഓണത്തിന് നിങ്ങളിൽ സന്തോഷം വിടരട്ടെ …ഹൃദയം നിറഞ്ഞ ആശംസകൾ
ഓണം നിങ്ങളിൽ മനോഹരമായ ഓർമ്മകൾ തീർക്കട്ടെ, ഈ ഓണത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും നിങ്ങൾക്ക് നൽകുന്നു.. മഹാബലി തമ്പുരാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
Friends, we hope that all of you must have liked this collection” Beautiful Onam Wishes in Malayalam ” very much, how did you like this collection, do tell us by commenting in the comment box, Your comments inspire us to post more good collections if you liked this collection. Then share with your friends and family – Thanks
FAQ about Onam Festival
- What is the Onam festival?
Ans: Onam is an annual Indian harvest festival celebrated predominantly by the Hindus of Kerala. A major annual event for Keralites, it is the official festival of the state and includes a spectrum of cultural events. - When is Onam Festival Beginning in 2023?
Ans: Onam festivities will begin on August 20 and Thiruvonam will fall on August 31. According to Drik Panchang, the Thiruvonam Nakshatram will begin on August 29 at 2:43 am and end at 11:50 pm. - How many days is the Onam festival celebrated?
Ans: The Onam festival is celebrated for almost 10 days. - What are the different names of the 10 days of the Onam festival?
Ans: All about the 10 days of Onam the auspicious harvest festival
1. Atham – Atham marks the beginning of the Onam festivities and the preparation for the day Mahabali returns to his kingdom.
2. Chithira – Chithira is the second of Onam and is marked by the Malayali households with pomp.
3. Chodi – The third day of Onam is called Chodi. On this day, people purchase new clothes and jewelry for their loved ones.
4. Vishakam – The fourth day of Onam, Vishakam, kickstarts the preparations for the Onasadya.
5. Anizham – The fifth day is called Anizham. On this day, the renowned boat race competition Vallamkali is on the Pamba River.
6. Thriketta – Thriketta is the sixth day of Onam festivities. On this day, families visit their ancestral houses and temples to ask for blessings.
7. Moolam – The seventh day of Onam celebrations is called Moolam. From this day, temples start offering the Onasadya.
8. Pooradam – Pooradam is the eighth day of the festival. The Pookalam grows larger on the seventh day as more blooms are added each day.
9. Uthradom – The ninth day is called Uthradom. People undertake extraordinary preparations to honor Mahabali’s arrival, which is also known as the First Onam.
10. Thiruvonam – Thiruvonam is the tenth day of Onam and is considered one of the most auspicious days of the festival. It marks the end of the Onam celebrations. - Why is the Onam festival celebrated?
Ans: There are many reasons behind celebrating Onam. But mainly Onam is celebrated as the return of Mahabali. There is a legend behind it. In the context of this festival, it is said that there used to be an Asura king named ‘Mahabali’ in Kerala. Thus, Mahabali was an Asura king but he did a lot of good deeds for his subjects and because of this, he was no less than a deity for them.